Today: 04 Jul 2024 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനം ഹംഗറിക്ക്
Photo #1 - Europe - Otta Nottathil - hungary_eu_presidential
ബുഡാപെസ്ററ്: യൂറോപ്യന്‍ യൂനിയന്റെ നേതൃസ്ഥാനം ഇനി ആറു മാസത്തേക്ക് ഹംഗറിയുടെ പക്കല്‍. തിങ്കളാഴ്ച മുതലാണ് പ്രാബല്യം. പുതിയ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് സഖ്യം രൂപവത്കരിക്കുമെന്ന് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് പദവി 27 അംഗരാജ്യങ്ങള്‍ ഊഴമനുസരിച്ച് ഏറ്റെടുക്കുകയാണ് പതിവ്. അധികാരം കുറവാണെങ്കിലും യൂറോപ്പിന്റെ അജണ്ടയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പദവി സഹായിക്കും.

യൂറോപ്പിനെ വീണ്ടും മഹത്തരമാക്കുക എന്നതാണ് യൂറോപ്യന്‍ യൂനിയന്‍ നേതൃസ്ഥാനത്ത് ഹംഗറി ഉയര്‍ത്തുന്ന മുദ്രാവാക്യം.

അതേസമയം, യുക്രെയ്നിന് പിന്തുണ ഉള്‍പ്പെടെ യൂറോപ്യന്‍ യൂനിയന്റെ പൊതുനിലപാടിനോട് കാലങ്ങളായി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നേതാവാണ് ഓര്‍ബന്‍. അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണം നിരവധി കാലമായി യൂണിയനില്‍ ഹംഗറി ഒറ്റപ്പെട്ടിരിക്കുകയായിരുന്നു.
- dated 01 Jul 2024


Comments:
Keywords: Europe - Otta Nottathil - hungary_eu_presidential Europe - Otta Nottathil - hungary_eu_presidential,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us